corona

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. സൂര്യചന്ദ്രൻമാർക്കു ചുറ്റും കാണുന്ന പ്രഭാവലയം
  2. പരിവേഷം
  3. പ്രഭാമണ്‌ഡലം
  4. കിരീടസദൃശ വസ്‌തുക്കളുടെ പേര്‌
"https://ml.wiktionary.org/w/index.php?title=corona&oldid=478564" എന്ന താളിൽനിന്നു ശേഖരിച്ചത്