confused
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ആശയക്കുഴപ്പത്തിലാവുക
- കുഴഞ്ഞ
- ആശയക്കുഴപ്പത്തിൽപ്പെട്ട
- ആശങ്കയുള്ള
- രണ്ടുവിഷയങ്ങളെ താരതമ്യം ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കുക
- സമ്മിശ്രമാക്കുക
- കുഴയ്ക്കുക
- കൂട്ടികലർത്തുക
- സംഭ്രമിപ്പിക്കുക
- മതിമയക്കുക
- ചിന്താകുഴപ്പം വരുത്തുക
- സംഭ്രാന്തി
- മനോവിഭ്രമം
- താറുമാർ
- അലങ്കോലം
- കുഴപ്പം
- സംഭ്രമം
- അമ്പരപ്പ്
- കുഴച്ചിൽ
- ആശയക്കുഴപ്പമുണ്ടാക്കുക
- ആശയക്കുഴപ്പത്തിലാക്കുക