Jump to content

colony

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

colony (colonies)

  1. അധിനിവേശപ്രദേശം
  2. കുടിയേറിപ്പാർക്കുന്ന സ്ഥലം
  3. അധിനിവേശസ്ഥലം
  4. വിദേശരാജ്യത്തു കുടിയേറിപ്പാർക്കുകയും മാതൃരാജ്യത്തിന്റെ നിയന്ത്രണത്തിൽത്തന്നെ ജീവിക്കുകയും ചെയ്യുന്ന ജനസമൂഹം
  5. കുടിയേറ്റക്കാർ
  6. കുടിയേറ്റുരാജ്യം
  7. കുടിയേറിപ്പാർപ്പു സ്ഥലം
  8. കോളനി
"https://ml.wiktionary.org/w/index.php?title=colony&oldid=501012" എന്ന താളിൽനിന്ന് ശേഖരിച്ചത്