civilisation

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. പരിഷ്‌ക്കാരം
  2. സഭ്യത
  3. സാമൂഹിക വളർച്ചയുടെ ഉയർന്ന ഘട്ടം
  4. സംസ്‌ക്കാരം
  5. നാഗരികത്വം
  6. സാംസ്‌കാരികമായ ഉയർച്ച
  7. പരിഷ്‌ക്കാരം
  8. പൗരനെ സംബന്ധിച്ച
  9. പട്ടാളക്കാരല്ലാത്തവരെക്കുറിച്ചുള്ള
  10. സൈനികേതരകാര്യങ്ങളെക്കുറിച്ചുള്ള
  11. സംസ്‌കാരമുള്ള
  12. സിവിൽ വക്കീൽ
  13. സൈനികേതര കാര്യങ്ങളെക്കുറിച്ചുള്ള
  14. പൗരവൃന്ദത്തെ സംബന്ധിച്ച
  15. സാധാരണ പൗരന്റെ അവകാശങ്ങളും വസ്‌തുവകകളും സംബന്ധിച്ച
  16. ക്രിമിനൽ വിഭാഗത്തിൽ പെടാത്ത കോടതിക്കേസ്‌
  17. പൗരൻമാരുടെ [[]] യുദ്ധകാല സംഘടന
  18. രാഷ്‌ട്രീയ സ്വാഭാവമുള്ള കൂട്ടു സത്യഗ്രഹം
  19. നിയമത്തെ അനുസരിക്കാതെ അഹിംസാപരമായി സമരംചെയ്യുന്ന രീതി
  20. പൗരബന്ധങ്ങളേയും ഇവയിൽനിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി
  21. പൗരൻമാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങൾ
  22. മതച്ചടങ്ങുകളില്ലാത്ത വിവഹം
"https://ml.wiktionary.org/w/index.php?title=civilisation&oldid=500475" എന്ന താളിൽനിന്ന് ശേഖരിച്ചത്