chromosome
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കോശ വിഭജനത്തിലും പാരമ്പര്യ സ്വഭാവസംക്രമണത്തിലും പ്രധാന പങ്കു വഹിക്കുന്ന കോശകേന്ദ്രത്തിലെ ദണ്ഡാകാരവസ്തു (ജോടിയായി ഉണ്ടാകുന്നത്)
- ലിംഗനിർണ്ണയവുമായി ബന്ധപ്പെട്ട രണ്ടു ക്രാമോസങ്ങളിലൊന്ന്
- ഓരോ കോശത്തിലും പുരുഷന്മാർക്കുള്ളതിനേക്കാൾ സ്ത്രീകളിലുള്ള ക്രാമസോം
- സരൂപക്രോമസോം.
- ഒരു ജോഡി ലിംഗനിർണയ ക്രോമസോമുകൾ ഒഴികെയുള്ള മറ്റ് 22 ക്രോമസോമുകളെയും പൊതുവിൽ പറയുന്ന പേര്.