cascade
ദൃശ്യരൂപം
English
[തിരുത്തുക]നിഷ്പത്തി
[തിരുത്തുക](ഫ്രെഞ്ച്)ഫ്രഞ്ച് cascade, Italian cascata (ഇറ്റാലിയനിൽ നിന്ന് ), cascare വീഴുക എന്ന അർത്ഥം
ഉച്ചാരണം
[തിരുത്തുക]കാസ്കെയ്‌ഡ്
നാമം
[തിരുത്തുക]- വെള്ളച്ചാട്ടം അഥവാ ചെറിയ വെള്ളിച്ചാട്ടങ്ങളുടെ പരമ്പര
- (ആലങ്കാരികമായി) വെള്ളച്ചാട്ടം പോലെ ഒന്നിനു പിറകെ ഒന്നായി നടക്കുന്ന സംഭവപരമ്പര
ക്രിയ
[തിരുത്തുക]- (അകർമ്മകം) വെള്ളച്ചാട്ടം അഥവാ ചെറിയ വെള്ളിച്ചാട്ടങ്ങളുടെ പരമ്പര പോലെ പതിയ്ക്കുക
- (പ്രചാരലുപ്തം) ഛർദ്ദിക്കുക