can
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
then | A | should | #81: can | made | did | such |
പദോത്പത്തി 1
[തിരുത്തുക]Ænglisc cunnan (“അറിയുക (എങ്ങനെയെന്ന്)”)}}.
ഉച്ചാരണം
[തിരുത്തുക]- (stressed)
- (unstressed)
ക്രിയ
[തിരുത്തുക]- (third-person singular simple present can, present participle -, simple past could, past participle couth (obsolete except in adjective use))
- (modal auxiliary verb, defective) സാധ്യം; എങ്ങനെയെന്ന് അറിയുക
- She can speak English, French, and German.
- I can play football.
- Can you remember your fifth birthday?
- (modal auxiliary verb, defective, അനൗദ്യോഗികമായ) അനുവദനീയമായിരിക്കുക.
- You can go outside and play when you're finished with your homework.
- Can I use your pen?
- (obsolete, സകർമ്മകക്രിയ) അറിയുക.
പര്യായപദങ്ങൾ
[തിരുത്തുക]വിപരീതപദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]സാധ്യം
അനുവദനീയം
|
|
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
പദോത്പത്തി 2
[തിരുത്തുക]enm < Ænglisc canne (“glass, container, cup”)}}.
ഉച്ചാരണം
[തിരുത്തുക]- (RP), (GenAm)
- (AusE)
Noun
[തിരുത്തുക]can ({{{1}}})
- സ്റ്റീലോ അലുമിനിയമോ ഒക്കെ കൊണ്ട് നിർമ്മിക്കപ്പെട്ട ദ്രാവകങ്ങൾ ഉൾക്കൊള്ളാൻ വേണ്ടി നിർമ്മിക്കപ്പെട്ട ഗോളസ്തംഭാകൃതിയിലുള്ള പാട്ട.
- ചെടിക്കൊക്കെ വെള്ളമൊഴിക്കാൻ ഉപയോഗിക്കുന്ന കൂജ
- a watering can).
- ടിൻ; തകരപ്പാട്ട.
- (US, euphemism) ടോയ്ലറ്റ്
- (US, euphemism) ചന്തി.
- (slang) ഹെഡ്ഫോൺ
പര്യായപദങ്ങൾ
[തിരുത്തുക]ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക] "can" എന്ന നാമത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ
തർജ്ജമകൾ
[തിരുത്തുക]ഗോളസ്തംഭാകൃതിയിലുള്ള പാട്ട
|
|
ചെടിക്ക് വെള്ളമൊഴിക്കാനുപയോഗിക്കുന്ന കൂജ
|
തകരപ്പാട്ട
|
|
ടോയ്ലറ്റ്
ചന്തി
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
|
|
ക്രിയ
[തിരുത്തുക]can (third-person singular simple present can, present participle n, simple past ed, past participle ed)
- ടിന്നിലടച്ച് ഭദ്രമാക്കുക
- They spent August canning fruit and vegetables.
- എന്തെങ്കിലും പദ്ധതി ഉപേക്ഷിക്കുകയോ നിർത്തലാക്കുകയോ ചെയ്യുക
- He canned the whole project because he thought it would fail.
- മിണ്ടാതിരിക്കുക
- Can your gob.
- (US, euphemism) ജോലിക്കാരനെ പിരിച്ചുവിടുക
- The boss canned him for speaking out.
തർജ്ജമകൾ
[തിരുത്തുക]സൂക്ഷിക്കുക
|
|
ഒഴിവാക്കുക
വായടയ്ക്കുക
പിരിച്ചുവിടുക
അനാഗ്രാമുകൾ
[തിരുത്തുക]ഉറവിടം ---can--- ഇംഗ്ലീഷ് വിക്കിനിഘണ്ടു This word is copied from the list of Wikipedia:simple:Wikipedia:List of 1000 basic words
വർഗ്ഗങ്ങൾ:
- ഫലക പുനരാവർത്തന പ്രശ്നമുള്ള താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- 1000BasicEnglish+audio-uk
- 1000BasicEnglish+audio-us
- Ænglisc derivations
- ഇംഗ്ലീഷ് ക്രിയകൾ
- അനൗദ്യോഗികമായ
- Obsolete
- Check translations
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Albanian)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Catalan)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (French)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Hungarian)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Ido)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Indonesian)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Korean)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Kurdish)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Occitan)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Persian)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Romanian)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Romansch)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Turkish)
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Ukrainian)
- enm derivations
- ഇംഗ്ലീഷ് നാമങ്ങൾ
- US
- Slang
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Arabic)
- 1000 അടിസ്ഥാന ഇംഗ്ലീഷ് വാക്കുകൾ
- 100 English basic words
- Containers
- English auxiliary verbs
- English defective verbs
- English irregular verbs