Jump to content

are

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

are

  1. be എന്ന പദത്തിന്റെ മദ്ധ്യമപുരുഷ ഏകവചന സാമാന്യ വർത്തമാനകാലരൂപം
    Mary, where are you going?
  2. be എന്ന പദത്തിന്റെ ഉത്തമപുരുഷ ബഹുവചന സാമാന്യ വർത്തമാനകാലരൂപം
    We are not coming.
  3. be എന്ന പദത്തിന്റെ മദ്ധ്യമപുരുഷ ബഹുവചന സാമാന്യ വർത്തമാനകാലരൂപം
    Mary and John, are you listening?
  4. be എന്ന പദത്തിന്റെ പ്രഥമപുരുഷ ബഹുവചന സാമാന്യ വർത്തമാനകാലരൂപം
    They are here somewhere.
പര്യായങ്ങൾ
[തിരുത്തുക]
  • (മദ്ധ്യമപുരുഷ ഏകവചന രൂപം): (archaic) art (thou എന്നതിന്റെ കൂടെ പ്രയോഗിക്കുന്നു)
തർജ്ജമകൾ
[തിരുത്തുക]

ഉറവിടം ---are--- ഇംഗ്ലീഷ് വിക്കിനിഘണ്ടു This word is copied from the list of Wikipedia:simple:Wikipedia:List of 1000 basic words

"https://ml.wiktionary.org/w/index.php?title=are&oldid=496488" എന്ന താളിൽനിന്ന് ശേഖരിച്ചത്