ഉള്ളടക്കത്തിലേക്ക് പോവുക

aggravate

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

ശബ്ദോത്പത്തി

[തിരുത്തുക]

ലത്തീന്‍ aggravatus}}, aggravare}} എന്ന വാക്കിന്റെ പാസ്റ്റ് പാർട്ടിസിപ്പിൾ. aggrieve കാണുക.

ഉച്ചാരണം

[തിരുത്തുക]
  • IPA: WEAE /ˈæg.rə.vet/
  • അഗ്രവെയ്റ്റ്

aggravate (third-person singular simple present aggravates, present participle aggravating, simple past aggravated, past participle aggravated)

  1. വഷളാക്കുക, കൂടുതൽ മോശമാക്കുക
    To aggravate my woes. പോപ്പ്.
    To aggravate the horrors of the scene. പ്രെസ്കോട്ട്.
    The defense made by the prisoner's counsel did rather aggravate than extenuate his crime. ആഡിസൺ.
  2. ഊതിപ്പെരുപ്പിക്കുക, അതിശയോക്തി കലർത്തി വർണ്ണിക്കുക
  3. (proscribed) അലോസരപ്പെടുത്തുക, ശല്യപ്പെടുത്തുക, പ്രകോപിപ്പിക്കുക

Paley.

  1. If both were to aggravate her parents, as my brother and sister do mine. ക്ലാരിസ റിച്ചാഡ്‌സൺ.

ഉപയോഗപരമായ കുറിപ്പുകൾ

[തിരുത്തുക]
  • അലോസരപ്പെടുത്തുക എന്ന അർത്ഥത്തിൽ ഈ വാക്ക് 17ആം നൂറ്റാണ്ടുമുതൽ പ്രയോഗത്തിലുണ്ടെങ്കിലും 1870 മുതൽ വളരെയധികം ഭാഷാവിദഗ്ധന്മാർ ഇതു തെറ്റാണെന്നു വാദിക്കുന്നു. അടുത്തകാലത്തു മാത്രമേ ഇതിനു വിപരീതമായ അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടുള്ളൂ.

പര്യായങ്ങൾ

[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=aggravate&oldid=495288" എന്ന താളിൽനിന്ന് ശേഖരിച്ചത്