admirable
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ആരാധ്യനായ
- മികച്ച
- പ്രശംസനീയമായ
- ശ്രഷ്ഠമായ
- സ്തുത്യർഹമായി
- അത്ഭുതകരമായി
- അതിശയിക്കത്തക്കവണ്ണം
- നാവിക സേനാപതി
- യുദ്ധക്കപ്പൽ
- പടക്കപ്പൽ
- ആദരിക്കുക
- പ്രശംസിക്കുക
- ആരാധിക്കുക
- വിസ്മയത്തോടെ കാണുക
- പുകഴ്ത്തുക
- കൗതുകപ്പെടുക
- കാമുകൻ
- ആരാധകൻ
- പ്രശംസകൻ
- ബഹുമാനിക്കുന്നവൻ
- ആനന്ദംകലർന്ന ആരാധന
- ആരാധനാപാത്രം
- പ്രശംസ
- മതിപ്പ്
- ആദരവ്
- വൈസ് അഡ്മിറലിനു താഴെയുള്ള നാവികോദ്യോഗസ്ഥൻ
- നാവിക സൈന്യോപാധിപതി