Jump to content

acquired characters

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ആർജിത സ്വഭാവങ്ങൾ
    1. നിരന്തരമായ ഉപയോഗം കൊണ്ടോ ഏതെങ്കിലും പ്രത്യേക പാരിസ്ഥിതിക ഘടകവുമായുള്ള പ്രതിപ്രവർത്തനം കൊണ്ടോ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ. ഉദാ: പതിവായി വ്യായാമം ചെയ്യുന്നവരിൽ മാംസപേശികൾക്കുണ്ടാവുന്ന വികാസം. കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്നവരുടെ തൊലിയുടെ നിറം കൂടുതൽ കറുപ്പാകുന്നത്‌.
"https://ml.wiktionary.org/w/index.php?title=acquired_characters&oldid=544257" എന്ന താളിൽനിന്ന് ശേഖരിച്ചത്