acid value
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- അമ്ല മൂല്യം
- കൊഴുപ്പുകൾ, എണ്ണകൾ, റെസിനുകൾ, ലായകങ്ങൾ തുടങ്ങിയ പദാർഥങ്ങളിലുള്ള സ്വതന്ത്ര അമ്ലത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന പദം. ഒരു ഗ്രാം പദാർഥത്തിൽ ഉപസ്ഥിതമായ സ്വതന്ത്ര അമ്ലത്തെ നിർവ്വീര്യമാക്കാൻ എത്ര മില്ലിഗ്രാം പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ് വേണമോ അതിനെയാണ് ആ പദാർഥത്തിന്റെ അമ്ലമൂല്യം എന്നു പറയുന്നത്.