accumulation

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

accumulation ({{{1}}})

  1. സംഭരിക്കൽ
  2. നിറഞ്ഞുണ്ടാവുന്ന
  3. വർദ്ധിപ്പിക്കൽ
  4. കുന്നുകൂടൽ
  5. കൂട്ടിവെയ്‌പ്പ്‌
  6. ശേഖരിച്ച സാധനം
  7. കൂമ്പാരം
  8. ശേഖരിക്കൽ
  9. ശേഖരണം
  10. സ്വരൂപിക്കൽ
  11. സഞ്ചയം
  12. കൂട്ടം
  13. കൂട്ടിചേർത്തുവയ്‌ക്കുക
  14. കുന്നുകൂട്ടുക
  15. കൂമ്പാരമാക്കുക
  16. വിദ്യുച്ഛക്തി സംഭരിക്കുന്ന യന്ത്രം
  17. ശേഖരിക്കുക
  18. സംഭരിക്കുക
  19. കൂട്ടിച്ചേർത്തു വയ്‌ക്കുക
  20. സ്വരൂപിച്ചു വയ്‌ക്കുക
  21. അടിഞ്ഞുകൂടുന്ന
  22. സംസ്‌ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താൽക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം
  23. ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുന്ന
  24. കൂടുന്ന
  25. സ്വരൂപിക്കുന്ന
  26. സമാഹരിക്കുന്ന
"https://ml.wiktionary.org/w/index.php?title=accumulation&oldid=444267" എന്ന താളിൽനിന്നു ശേഖരിച്ചത്