acceptor

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. സ്വീകാരി
    1. പി ടൈപ്പ്‌ അർധചാലകങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന അപദ്രവ്യം. ബാഹ്യ പരിപഥത്തിൽ മൂന്ന്‌ ഇലക്‌ട്രാണുകളുള്ള എല്ലാ മൂലകങ്ങൾക്കും സ്വീകാരികളാവാൻ കഴിയും. ഉദാ: ബോറോൺ.
"https://ml.wiktionary.org/w/index.php?title=acceptor&oldid=544247" എന്ന താളിൽനിന്ന് ശേഖരിച്ചത്