abstracted
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- IPA: /æb'stræktıd/
നാമവിശേഷണം
[തിരുത്തുക]abstracted (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- വ്യതിരിക്തമായ
- The evil abstracted stood from his own evil. - Milton
- (obsolete) ദ്രവ്യത്തില്നിന്ന് വ്യതിരിക്തം; അത്യുത്തമം
- (obsolete) ഗ്രഹിക്കാന് വിഷമമേറിയത്.
- Inattentive ചുറ്റുപാടും സംഭവിക്കുന്നതിലൊന്നും ശ്രദ്ധയില്ലാത്ത.
- An abstracted scholar. - Johnson
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]ക്രിയ
[തിരുത്തുക]abstracted
- abstract എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും