absolute value
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
നാമം[തിരുത്തുക]
- (ഗണിതം) കേവലവില
- (ഗണിതം) കേവലമൂല്യം
- നിരപേക്ഷ മൂല്യം, വാസ്‌തവിക സംഖ്യാരേഖയിലെ ഏതു സംഖ്യയുടെയും, ധനാത്മകമോ ഋണാത്മകമോ എന്ന പരിഗണന കൂടാതെയുള്ള അളവ്