വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
- അപക്ഷരണം (ശാസ്ത്രം)
- ഒഴുകുന്ന ജലം, കാറ്റ് തുടങ്ങിയവയുടെ പ്രവർത്തനഫലമായി പാറകൾക്ക് സംഭവിക്കുന്ന തേയ്‌മാനം.
- ഉരുകൽ, ബാഷ്‌പീകരണം തുടങ്ങിയവ വഴി ഹിമാനികളുടെയും ഹിമപാളികളുടെയും കനം കുറഞ്ഞ് ഇല്ലാതാകൽ.