Jump to content

abdomen

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
Diagram showing the abdomen of an insect.

abdomen ({{{1}}})

  1. ഉദരം
  2. ജന്തു ശരീരത്തിന്റെ മുന്നു പ്രാഥമീക ഖണ്ഡളിൽ ശിരസ്, വക്ഷസ്സ് എന്നിവ ഒഴികെയുള്ള ഭാഗം. കശേരുകളിൽ ഹൃദയവും ശ്വാസകോശങ്ങളും ഒഴികെയുള്ള ആന്തരികാവയവങ്ങൾ സ്ഥിചെയ്യുന്നത് ഇതിലാണ്. സസ്തനങ്ങളിൽ ഉദരത്തിനെ വക്ഷസ്സിൽ നിന്ന് ആന്തരികമായി വേർതിരിക്കുന്ന ഒരു ഡയഫ്രം ഉണ്ട്
"https://ml.wiktionary.org/w/index.php?title=abdomen&oldid=494334" എന്ന താളിൽനിന്ന് ശേഖരിച്ചത്