വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
abase (third-person singular simple present abases, present participle abasing, simple past abased, past participle abased)
- മാനക്കേട് വരുത്തുക
- അപമാനപ്പെടുത്തുക
- തന്നെത്തന്നെ താഴ്ത്തൽ
- സ്വാപമാനം
- മാനക്കേടുവരുത്തിയ
- തരംതാഴ്ത്തിയ
- അപമാനം
- മാനഹാനി
- കളങ്കം
- അവഹേളിക്കുന്ന