Jump to content

abacus

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
ഒരു മണിച്ചട്ടം.

abacus ({{{1}}})

  1. മണിച്ചട്ടം
  2. ആദ്യത്തെ കണക്കുകൂട്ടൽ യന്ത്രം. കണ്ടുപിടിച്ചതു ചൈനയിൽ, ക്രിസ്തുവിനു മുമ്പ് 2600 അടുത്ത്. ക്രി.വ. 300 അടുത്ത് ഗ്രീസിൽ ഇതു പ്രചാരത്തിലിരുന്നു. പുരാതന റോമിലും ബാബിലോണിയയിലും മറ്റും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതുപോലെ ഒരുപകരണം soroban എന്ന പേരിൽ ജപ്പാനിൽ ഉണ്ടായിരുന്നു.
"https://ml.wiktionary.org/w/index.php?title=abacus&oldid=494296" എന്ന താളിൽനിന്ന് ശേഖരിച്ചത്