Krebs’ cycle

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ക്രബ്‌സ്‌ പരിവൃത്തി
    1. . വായവശ്വസനം നടത്തുന്ന ജീവികളിൽ കോശശ്വസനത്തിന്റെ ദ്വിതീയ ഘട്ടം. ഗ്ലൈക്കോളിസിസ്സിൽ ഉണ്ടാവുന്ന പൈറൂവിക്‌ അമ്ലത്തെ പൂർണമായും ഓക്‌സീകരിക്കുന്ന പ്രക്രിയ. യൂക്കാരിയോട്ടുകളിൽ ഈ പ്രക്രിയ നടക്കുന്നത്‌ പൂർണമായും മൈറ്റോകോൺഡ്രിയണുകൾക്കകത്താണ്‌. ഈ ജൈവരാസപരിവൃത്തിക്ക്‌ ട്രകാർബോക്‌സിലിക്ക്‌ ആസിഡ്‌ പരിവൃത്തി, സിട്രിക്ക്‌ ആസിഡ്‌ പരിവൃത്തി എന്നീ പേരുകളുമുണ്ട്‌. കണ്ടുപിടിച്ചത്‌ ഹാൻസ്‌ അഡോൾഫ്‌ ക്രബ്‌സ്‌ (1900-1981) ആണ്‌.
"https://ml.wiktionary.org/w/index.php?title=Krebs’_cycle&oldid=544569" എന്ന താളിൽനിന്ന് ശേഖരിച്ചത്