Jordan curve
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- ജോർദ്ദാൻ വക്രം
- ഒരേ തലത്തിൽ കിടക്കുന്നതും തുടങ്ങിയ സ്ഥലത്ത് അവസാനിക്കുന്നതും സ്വയം ഖണ്‌ഡിക്കാത്തതുമായ വക്രം. ഉദാ: വൃത്തം, ത്രികോണം. ഇതിന്റെ നീളം സാന്തമോ, അനന്തമോ ആകാം. ഫ്രഞ്ച് ഗണിതജ്ഞനായ കാബലി ജോർദ്ദാന്റെ (1838-1921) സ്‌മരണാർത്ഥം നൽകിയ പേര്.