Jackson Pollocked
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]കാന്‍വാസില്‍ പെയിന്റ് തെറിപ്പിച്ചോ, തൂവിയോ, ഒഴിച്ചോ കലാരൂപങ്ങള്‍ സൃഷ്ടിക്കുന്ന ശൈലിയുടെ ഉടമയായ 20ആം നൂറ്റാണ്ടിലെ അമേരിക്കന്‍ ചിത്രകാരനായിരുന്ന ജാക്സണ് പൊള്ളോക്കിന്റെ ശൈലിയില്‍നിന്ന്
നാമവിശേഷണം
[തിരുത്തുക]Jackson Pollocked (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- എന്തെങ്കിലും തെറിച്ചുവീണിരിക്കുന്നത്
- 1987 Fiona Pitt-Kethl, Private Parts, [1]
- A heavy-duty cleaning team descend to terminate the Jackson-Pollocked floor
- 2005 Darragh Johnson, 'The Washington Post', Wednesday, November 23, 2005, [2]
- Now upside down, each Thanksgiving dinner slides in front of another guy in a yellow plastic apron Jackson-Pollocked with vivid red blood.
ക്രിയ
[തിരുത്തുക]- തെറിച്ചുവീഴുക എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും