Jump to content

Interstellar matter

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. നക്ഷത്രാന്തര പദാർഥം
    1. നക്ഷത്രങ്ങൾക്കിടയിലുള്ള വിശാലമായ സ്‌പേസിൽ കാണപ്പെടുന്ന പദാർഥങ്ങൾ. ഇതിൽ 99 ശതമാനവും വാതകങ്ങളും ഒരു ശതമാനത്തോളം ധൂളികളുമാണ്‌. ഏറെയും സാന്ദ്ര തന്മാത്രാ മേഘങ്ങളുടെ ( molecular clouds) ഭാഗമാണ്‌. ഇവയിൽ ഘനമീറ്ററിൽ 10 10 കണങ്ങൾ വരെ കാണും. മേഘങ്ങൾക്കപ്പുറത്തുള്ള സ്‌പേസിലും കുറഞ്ഞ അളവിൽ പദാർഥങ്ങൾ ഉണ്ടാകും. തന്മാത്രാമേഘങ്ങളിൽ മുഖ്യമായും കാണപ്പെടുന്നത്‌ CO, H2O, NH3, C2, HCHO (Formal dehyde), C2H2 (acetaldehyde), CH4 എന്നീ തന്മാത്രകളാണ്‌.
"https://ml.wiktionary.org/w/index.php?title=Interstellar_matter&oldid=544597" എന്ന താളിൽനിന്ന് ശേഖരിച്ചത്