Jump to content

안녕하십니까

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

കൊറിയൻ

[തിരുത്തുക]
  • IPA: /അഞ്യോങ്ഹസിമ്നിക്കാ/
  • Phonetic hangul: 안녕하심니까

പദോത്പത്തി

[തിരുത്തുക]

안녕하다 (അഞ്യോങ്ഹദാ, “സുഖമായിരിക്കുക/ശാന്തമായിരിക്കുക”, 安寧하다)

പദസമുച്ചയം

[തിരുത്തുക]

안녕하십니까? (അഞ്യോങ്ഹസിമ്നിക്കാ?)

  1. സുഖമാണോ; എന്തുണ്ട് വിശേഷം — പരസ്പരം കണ്ടുമുട്ടുമ്പോൾ പരസ്പരമുള്ള കുശലാന്വേഷണത്തിനുപയോഗിക്കുന്ന പദസമുച്ചയം
    വാച്യാർത്ഥം: "(താങ്കൾക്ക്) സുഖമാണോ?"

ഉപയോഗക്കുറിപ്പുകൾ

[തിരുത്തുക]

This phrase is the polite, formal version of the greeting. For the polite but informal version, see 안녕하세요 (annyeonghaseyo, “how are you?”, 安寧하세요).

"https://ml.wiktionary.org/w/index.php?title=안녕하십니까&oldid=540667" എന്ന താളിൽനിന്ന് ശേഖരിച്ചത്