공격
ദൃശ്യരൂപം
കൊറിയൻ
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]സിനോ-കൊറിയൻ വാക്ക് 攻 (“striking”) , 擊 (“hitting”) എന്നിവയിൽ നിന്ന്
ഉച്ചാരണം
[തിരുത്തുക]ഗൊങ്ക്യോക്ക്
നാമം
[തിരുത്തുക]공격 (hanja 攻擊, പുതുക്കിയ വകഭേദം ഗൊങ്ക്യോക്ക്)
- ആക്രമണം
- (നിയമം) ആരോപിക്കുക, കുറ്റമാരോപിക്കുക, കുറ്റം ചുമത്തുക
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]- 공격하다 (ഗൊങ്ക്യോക്ക്‌ഹദ, “ആക്രമിക്കുക”)