Jump to content

オオカミ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ജാപ്പനീസ്

[തിരുത്തുക]

മറ്റു സ്പെല്ലിംഗുകൾ

[തിരുത്തുക]
  • おほかみ (കാലഹരണപ്പെട്ടത്)
  • vôcame (കാലഹരണപ്പെട്ടത്)
  • vocame (കാലഹരണപ്പെട്ടത്)

オオカミ (kanji , hiragana おおかみ, romaji ഓകാമി)

  1. ചെന്നായ; Canis lupus.
    • c. 934: Wamyō Ruijushō (ഷിൻ‌പുകുജി കയ്യെഴുത്തുപ്രതി, വാല്യം 18)
      犲狼: 兼名苑云狼一名犲音於説文云狼音即和名於保加美似犬而銃頭白頬者也爾雅注云獥音叫狼子也
    • c. 1177-1188: Iroha Jiruishō
    狼(オホカミ)
    狼(ヲヽカミ)
    • 1593: Esopono fabulas (ഈസോപ്പിന്റെ കഥകൾ), "Vôcameto, fitcujino tatoyeno coto" (ചെന്നായും ചെമ്മരിയാട്ടിൻ‌കുട്ടിയും)
      അരു കാവാബതാനി വൊക്കാമെമോ, ഫിത്കുജിമോ മിസുനോ നൊമുനി, ...
      (= ある川端にオウカメも、ヒツジも水を飲むに、…)
      (ഒരു നദീതീരത്ത്, ഒരു ചെന്നായയും ചെമ്മരിയാട്ടിൻ‌കുട്ടിയും വെള്ളം കുടിക്കുന്നു)
    • 1632: Diego Collado, Dictionarium Sive Thesauri Linguae Iaponicae Compendium, p. 75
      Lupus, i: lobo: yàmàinu. vel, vocame:

ഉപയോഗവുമായി ബന്ധപ്പെട്ട കുറിപ്പുകൾ

[തിരുത്തുക]

オオカミ എന്നത് മഞ്ഞുകാലവുമായി ബന്ധപ്പെട്ട ഒരു കിഗോ ആണ്.

പര്യായപദങ്ങൾ

[തിരുത്തുക]

ഈ പദത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • Kamei, Takashi [1444] (1944). Kagakushū: Gennabon (in ജാപ്പനീസ്). ടോക്കിയോ: Iwanami Shoten.
  • Minamoto, Shitagō; Kyōto Daigaku Bungakubu Kokugogaku Kokubungaku Kenkyūshitu [c. 934] (1968). Shohon Shūsei Wamyō Ruijushō: Honbunhen (in ജാപ്പനീസ്). ക്യോട്ടോ: Rinsen. ISBN 4-653-00507-9.
  • Tadakane, Tachibana; Atsuo Masamune (ed.) [c. 1177-1188] (1971). Iroha Jiruishō (in ജാപ്പനീസ്). Kazama Shobō.
"https://ml.wiktionary.org/w/index.php?title=オオカミ&oldid=540543" എന്ന താളിൽനിന്ന് ശേഖരിച്ചത്