ウ
ദൃശ്യരൂപം
ജാപ്പനീസ്
[തിരുത്തുക]വരകളുടെ ക്രമം | |||
പദത്തിന്റെ ഉദ്ഭവം
[തിരുത്തുക]ഹെയിയാൻ കാലഘട്ടത്തിൽ man'yōgana കഞ്ജി 宇-യുടെ മുകൾഭാഗത്തുനിന്നെടുത്ത് ചുരുക്കിയത്.
കട്ടക്കാനാ പദം
[തിരുത്തുക]ウ (റൊമാജി ഉ)
- ജാപ്പനീസേതര ഉദ്ഭവമുള്ള വാക്കുകളിൽ ഉപയോഗിക്കുന്ന ‘ഉ’ ശബ്ദഘടകം.
- കട്ടക്കാന gojūon ക്രമപ്രകാരം മൂന്നാമത്തെ അക്ഷരം. പ്രസ്തുത പട്ടികപ്രകാരം മുൻപത്തെ അക്ഷരം イ(ഇ); അടുത്ത അക്ഷരം エ(എ). തത്തുല്യമായ ഹിരഗാന അക്ഷരം う ആണ്.
ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക]- ウ (ഉ) കൊണ്ടു തുടങ്ങുന്ന പദങ്ങൾ കാണാൻ Special:Allpages/ウ ശ്രദ്ധിക്കുക.
നാമം
[തിരുത്തുക]ウ (romaji ഉ)