アメリカ
ദൃശ്യരൂപം
ജാപ്പനീസ്
[തിരുത്തുക]നാമം
[തിരുത്തുക]アメリカ (hiragana あめりか, romaji അമേരിക്ക)
പര്യായപദങ്ങൾ
[തിരുത്തുക]
ഈ പദത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]- アメリカ人 (അമെരിക്ക-ജിൻ) അമേരിക്കക്കാരനായ വ്യക്തി, അമേരിക്കക്കാർ
- アメリカ大陸 (അമേരിക്ക-ദായ്‌രികു) അമേരിക്കൻ ഭൂഖണ്ഡം
- アメリカインディアン (അമേരിക്ക-ഇൻഡെയിഅൻ) അമേരിക്കൻ-ഇന്ത്യൻ
- アメリカナイズ (അമേരിക്കനൈസു) Americanize (അമേരിക്കവൽക്കരിക്കുക)
- アメリカニズム (അമേരിക്കനിസുമു) അമേരിക്കനിസം
- アメリカン (അമേരിക്കൻ) അമേരിക്കൻ
- アメリカ熊 (അമേരിക്ക-കുമ) അമേരിക്കൻ കരടി
- アメリカ野牛 (അമേരിക്ക-യാഗ്യൂ) അമേരിക്കൻ പോത്ത്, ഋഷഭം
- アメリカザリガニ (അമേരിക്ക-ഝരിഗാനി) crawfish
- アメリカ貘 (അമേരിക്ക-ബകു) South American tapir
- アメリカ豹 (അമേരിക്ക്ക-ഹ്യോകു) ജഗ്വാർ (പുലി)
- アメリカねずこ (അമേരിക്ക-നെസുകോ) redwood
- アメリカライオン (അമേരിക്ക-രയിയോൺ) പ്യൂമ (പുലി)
- アメリカ連邦議会 (അമേരിക്ക-രെമ്പോഗിക്കായ്) അമേരിക്കൻ കോൺഗ്രസ്
- アメリカ航空宇宙局 (അമേരിക-കൗകൂഉചുക്യോക്കു)
- アメリカズカップレース (അമേരിക്കസുകപ്പു-രെസു) അമേരിക്കൻ കപ്പ് മത്സരം
- アメリカプロフットボールリーグ (അമേരിക്ക-ഫുറൊഫ്ട്ടൊബോറു-രിഗു) നാഷണൽ ഫുട്ബോൾ ലീഗ് (NFL)
- アメリカ輸出入銀行 (അമേരിക്ക-യുഷുത്സണ്യൂ-ഗിൻകൗ) The US Export-Import Bank
- アメリカコーヒー (അമേരിക്ക-കോഹീ) അമേരിക്കൻ കോഫീ
- アメリカヤマボウシ (അമേരിക്ക-യമബൗഷി) flowering dogwood
- アメリカ合衆国 (അമേരിക്ക-ഗഷ്ഷുകോക്കു) അമേരിക്കൻ ഐക്യനാടുകൾ