アニメ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ജാപ്പനീസ്[തിരുത്തുക]

പദത്തിന്റെ ഉദ്ഭവം[തിരുത്തുക]

アニメーション അനിമേഷ്യോൻ, ഇംഗ്ലീഷ് animation എന്നിവയുടെ ചുരുക്കെഴുത്തു പദം.

നാമം[തിരുത്തുക]

アニメ (romaji അനിമേ)

  1. അനിമേഷൻ

ഉപയോഗ കുറിപ്പുകൾ[തിരുത്തുക]

ജപ്പാനിൽ എല്ലാത്തരം അനിമേഷനുകളും アニメ എന്നാണറിയപ്പെടുന്നത്. മറ്റു രാജ്യങ്ങളിലാകട്ടെ, anime എന്ന ആംഗലീകരിച്ച രൂപം പൊതുവേ ജാപ്പനീസ് മാർക്കറ്റിനുവേണ്ടി പ്രധാനമായും നിർമ്മിക്കപ്പെട്ട അനിമേഷനുകളെ മാത്രം സൂചിപ്പിക്കാൻ ഉപയൊഗിക്കുന്നു.

"https://ml.wiktionary.org/w/index.php?title=アニメ&oldid=540360" എന്ന താളിൽനിന്ന് ശേഖരിച്ചത്