ⲛⲟⲩϯ
ദൃശ്യരൂപം
ഈജിപ്ഷ്യൻ (കോപ്റ്റിക്)
[തിരുത്തുക]നാമം
[തിരുത്തുക]- Ⲛⲟⲩϯ(നൂത്തി):ദൈവം, ദേവൻ പും.
വകഭേദം
[തിരുത്തുക]- സഹീദി : Ⲛⲟⲩⲧⲉ (നൂത്തെ)
- അഖ്മീമീ : Ⲛⲟⲩⲛⲧⲉ (നൂൺത്തെ)
ഉച്ചാരണം
[തിരുത്തുക]- ക്ലാസ്സിക്കൽ ബുഹയ്‌റി : നൂത്തെ (IPA : /ˈnuːtə/)
- പഴയ ബുഹയ്റി : നൂദേ (IPA : /ˈnuːdə/)
- യവന-ബുഹയ്റി : നൂത്തി (IPA : /ˈnuti/)
പദോല്പത്തി
[തിരുത്തുക]ഗ്രീക്ക്-റോമാ ഭരണകാലത്തെ ഈജിപ്ഷ്യൻ ഭാഷയിലെ ntrറിൽ നിന്ന്. ആത്യന്തികമായി ദൈവം എന്ന് അർത്ഥം വരുന്ന പ്രാചീന ഈജിപ്ഷ്യനിലെ nṯrറിൽ നിന്ന്.
സജ്ഞാനാമം
[തിരുത്തുക]- Ⲫ̀ⲛⲟⲩϯ (എഫ്നൂത്തി) : ദൈവം (ഏകദൈവവിശ്വാസം പ്രകടപ്പിക്കുവാൻ ആർട്ടികളോട് കൂടി)
ചുരുക്കെഴുത്ത്
[തിരുത്തുക]- Ⲫϯ