ഹാവം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഹാവം
- വിളി (ആഹ്വാനം)[1]
- സ്ത്രീകളുടെ വിലാസാദി ചേഷ്ടകളിൽ ഒന്നു്[1]
- പുരുഷനെ ആകർഷിക്കാൻ വേണ്ടി സ്ത്രീ കാണിക്കുന്ന ചേഷ്ടാവിശേഷം[1]
- (നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്നു്:
- [ഭ്രൂനേത്രാദി വികാരൈസ്തു
- സംഭോഗേച്ഛാ പ്രകാശകഃ
- ഭാവ ഏവാല്പസംലക്ഷ്യ
- വികാരോഹാവ ഉച്യതേ.][1]
- (നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്നു്:
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം രണ്ടു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 4/96/97 DCBT 4 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.