സ്വപരാഗണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]സ്വപരാഗണം
- ഒരുപൂവിൽ നിന്നുള്ള പൂമ്പൊടി അതേ പൂവിന്റെയോ, അതേ സസ്യത്തിലെ മറ്റു പൂക്കളുടെയോ വർത്തികാഗ്രത്തിൽ പതിച്ച് പരാഗണം നടക്കുന്ന പ്രക്രിയ.
- വിപരീതപദം: പരപരാഗണം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: self-pollination