സ്വനഭൗതികം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

  • IPA: /swɐnɐb̈au̯t̪ikəm/

നാമം[തിരുത്തുക]

സ്വനഭൗതികം

  1. ഭാഷാശബ്ദങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം അവ അന്തരീക്ഷവായുവിൽ സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങളെക്കുറിച്ചുള്ള പഠനത്തെയാണ് സ്വനഭൗതികം എന്ന് പറയുന്നത്

തർജ്ജമകൾ[തിരുത്തുക]

പര്യായം[തിരുത്തുക]

  • ഭൗതികസ്വനവിജ്ഞാനീയം
"https://ml.wiktionary.org/w/index.php?title=സ്വനഭൗതികം&oldid=555344" എന്ന താളിൽനിന്ന് ശേഖരിച്ചത്