സാക്ഷി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]സാക്ഷി
- നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്ത ആൾ. സാക്ഷിവിസ്താരം = കോടതികളിൽ സാക്ഷികളോടു ചോദ്യം ചോദിച്ചു തെളിവെടുക്കൽ
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: witness