സഹായത്തിന്റെ സംവാദം:എഴുത്ത്

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

'മൊഴി'യിൽ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നറിയുന്നു. ഋ ഒക്കെ മാറിയിട്ടുണ്ടത്രെ. പുതുക്കിയ ചിത്രവും മറ്റും എവിടുന്നുകിട്ടും എന്നറിയാവുന്ന ആരെങ്കിലും ഇവിടെ ചേർക്കുമോ? --Keral8 21:17, 10 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിപീഡിയയിലെ സഹായം, പുതുക്കപ്പെട്ടിട്ടുള്ളതാണ്. അതിനെ മൊത്തത്തിൽ ഇറക്കുമതി ചെയ്താലോ? --Vssun 02:36, 11 ഫെബ്രുവരി 2012 (UTC)[മറുപടി]