സരസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയാവിശേഷണം[തിരുത്തുക]

സരസം

  1. രസത്തോടുകൂടി, രസകരമായി
  2. മധുരമായി

നാമം[തിരുത്തുക]

സരസം

  1. പൊയ്ക
  2. രസത്തോടുകൂടിയത്
  3. രഞ്ജിപ്പിക്കുന്ന ഗുണം
  4. കളിവാക്ക്, തമാശ
  5. വ്യാകരണത്തിലെ ഒരു വൃത്തം
"https://ml.wiktionary.org/w/index.php?title=സരസം&oldid=346569" എന്ന താളിൽനിന്ന് ശേഖരിച്ചത്