സകാത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പദോത്പത്തി[തിരുത്തുക]

അറബി ഭാഷയിൽനിന്ന്

നാമം[തിരുത്തുക]

സകാത്ത്

  1. സംസ്കരിക്കുക, ശുദ്ധീകരിക്കുക
  2. ഇസ്ലാമിക വ്യവസ്ഥക്ക് കീഴിൽ പണക്കാരിൽ നിന്ന് അവരുടെ വരുമാനത്തിന്റെ നിശ്ചിതതോത് പിരിച്ചെടുത്ത് പാവങ്ങളിലേയ്ക്കെത്തിച്ചു കൊടുക്കുന്ന സംവിധാനം
"https://ml.wiktionary.org/w/index.php?title=സകാത്ത്&oldid=220034" എന്ന താളിൽനിന്ന് ശേഖരിച്ചത്