Jump to content

സംസ്‌കൃതശിൽപി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

സംസ്‌കൃത ഭാഷക്ക് സമഗ്ര സംഭാവന ചെയ്ത നിരവധി മഹത് വ്യക്തിത്വങ്ങൾ നമുക്കുണ്ട്. അതിൽ സംസ്‌കൃത വ്യാകരണത്തിലെ അതി പ്രഗത്ഭനായിരുന്നു പ്രൊഫസർ ആർ വാസുദേവൻ പോറ്റി.[1]. നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.രാഷ്ട്രപതിയുടെ അവാർഡ് ജേതാവായ അദ്ദേഹത്തിന്റെ ഡോക്യൂമെന്ററിയാണ് "വാസുദേവസുധാരസം."ഇത് സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ സുരേഷ്ഗായത്രി ആണ്. സംസ്‌കൃത സിനിമാ ചരിത്രത്തിലെ നാഴികകല്ലായിരുന്നു കുട്ടികളുടെ സംസ്‌കൃത സിനിമ. സംസ്‌കൃത സിനിമാ ചരിത്രത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴി തെളിച്ച ലോകത്തിലെ ആദ്യ കുട്ടികളുടെ സിനിമയാണ് മധുരസ്മിതം.ഈ സിനിമ സംവിധാനം ചെയ്തത് സംസ്‌കൃത അദ്ധ്യാപകൻ കൂടിയായ സുരേഷ്ഗായത്രി ആണ്.[2]

"https://ml.wiktionary.org/w/index.php?title=സംസ്‌കൃതശിൽപി&oldid=555659" എന്ന താളിൽനിന്ന് ശേഖരിച്ചത്