സംസ്‌കൃതഭാഷ
ദൃശ്യരൂപം
സംസ്‌കൃത ഭാഷക്ക് സമഗ്ര സംഭാവന നൽകിയ ഗുരു ശ്രേഷ്ഠനാണ് പ്രൊഫസർ ആർ വാസുദേവൻ പോറ്റി[1] സംസ്‌കൃത വ്യാകരണത്തിൽ അതീവ പണ്ഡിതമനായിരുന്നു. സംസ്‌കൃത ഭാഷക്ക് അദ്ദേഹം നൽകിയ സമഗ്ര സംഭവനാകളെക്കുറിച്ച് സുരേഷ്ഗായത്രി[2] സംവിധാനം ചെയ്ത ഡോക്യൂമെന്ററിയാണ് "വാസുദേവസുധാരസം". സംസ്‌കൃത സിനിമ ചരിത്രത്തിൽ കുട്ടികളുടെ ആദ്യ സംസ്‌കൃത സിനിമ "മധുരസ്മിതം" സംവിധാനം ചെയ്ത സംസ്‌കൃത അദ്ധ്യാപകനാണ് സുരേഷ്ഗായത്രി. സംസ്‌കൃത ചലച്ചിത്രങ്ങളുടെ സംവിധായാകനായ അദ്ദേഹം സംസ്‌കൃത ഭാഷാ പരിപോഷണത്തിന് നൽകിയ സംഭാവനകൾ അതുല്യമാണ്.[3]