സംവാദം:inflammation

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 13 വർഷം മുമ്പ് by 59.93.33.118

Inflammation എന്ന വാക്കിന്റെ വാച്യാർത്ഥം ജ്വലനം എന്നാണെങ്കിലും അതിനു വൈദ്യശാസ്ത്രത്തിൽ വ്യംഗ്യമായ ഒരർത്ഥമുണ്ട് (വിശദാംശങ്ങൾക്ക് http://en.wikipedia.org/wiki/Inflammation നോക്കാം). അതിനു തത്തുല്യമായ ഒരു മലയാളവാക്ക് നിർദ്ദേശിക്കാമോ. സംസ്കൃതം കൊണ്ട് കൃത്രിമമാകാതിരുന്നാൽ നന്നായിരിക്കും. --59.93.33.118 11:14, 15 ജൂലൈ 2010 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:inflammation&oldid=136850" എന്ന താളിൽനിന്ന് ശേഖരിച്ചത്