Jump to content

സംവാദം:സ്ഥലകാല സാതത്യം

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 13 വർഷം മുമ്പ് by Babug

space-time (Physics) സ്ഥല-കാലം.' ഇടത്തെ അഥവാ സ്ഥലത്തെ കുറിക്കുവാൻ സാധാരണ രീതിയിൽ മൂന്ന് (ഉദാ: x, y, z,) നിർദേശാങ്കങ്ങൾ മതി. എന്നാൽ സ്ഥലവും കാലവു തമ്മിലുള്ള സംഭവങ്ങളും കാലവും തമ്മിലുള്ള ബന്ധം കൂടി പരിഗണിക്കുമ്പോൾ ഈ നിർദേശാങ്കളോടൊപ്പം സമയവും കൂടി ഉപയോഗിക്കണം. ഇങ്ങനെ നാല് നിർദേശാങ്കങ്ങളും ഉപയോഗിക്കുന്ന ചതുർ വിമീയ ഇടമാണ് സ്ഥല-കാലം. ആപേക്ഷിക സിദ്ധാന്തത്തിലൂടെയാണ് ആദ്യമായി ഈ സങ്കല്പനം അവതരിപ്പിക്കപ്പെട്ടത്. സ്ഥലകാല സാതത്യം (space-time continuum) എന്നും ഇത് അറിയപ്പെടുന്നു.

ഇതിൽ സാതത്യം എന്നാണ് പ്രയോഗം സാന്തത്യം എന്നല്ല. ഇങ്ങനെ വന്നതിനാൽ ഞാൻ തിരുത്തൽ താളിൽ തന്നെ നടത്തിയില്ല.-Babug** 07:26, 3 ഒക്ടോബർ 2011 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:സ്ഥലകാല_സാതത്യം&oldid=197721" എന്ന താളിൽനിന്ന് ശേഖരിച്ചത്