സംവാദം:സത്യഗ്രഹം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 5 വർഷം മുമ്പ് by Jacob.jose in topic അക്ഷരത്തെറ്റോ?
അക്ഷരത്തെറ്റോ?
[തിരുത്തുക]സത്യാഗ്രഹം എന്ന വാക്കു ഗാന്ധിജി ഉണ്ടാക്കിയതാണു.അതിനു ഒരു പ്രത്യേക അർത്ഥമുണ്ടു. സത്യഗ്രഹം എന്നൊരു വാക്ക് ആരുണ്ടാക്കി? സത്യാഗ്രഹം എന്നതു തെറ്റി എഴുതി ഉണ്ടായതാണു എന്നു തോന്നുന്നു. —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് 2405:204:7183:D78C:1098:3BA5:BB45:8D2E (talk • contribs).
- ഈ കണ്ണി നോക്കുക. --Jacob.jose (സംവാദം) 06:36, 20 ജനുവരി 2019 (UTC)
Comment from an IP
[തിരുത്തുക]"സത്യാഗ്രഹം" മഹാത്മാ ഗാന്ധി ഉണ്ടാക്കിയ ഒരു പദമാകുന്നു. സത്യം+ആഗ്രഹം. "സത്യഗ്രഹം" തെറ്റായ പ്രയോഗമാകുന്നു.അതൊരു നിഘണ്ടുവിൽ ഉണ്ടാകാൻ പാടില്ല.
യഥാർത്ഥത്തിൽ സത്യം ഗ്രഹിക്കലാണ് സത്യഗ്രഹം .അല്ലാതെ സത്യത്തെ ആഗ്രഹിക്കലല്ല [സത്യാഗ്രഹം ]