സംവാദം:ലക്കങ്ങളിലും

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഏതെങ്കിലും ഒരു വാക്ക് നൽകിയതിനുശേഷം അതിന്റെ മറ്റു രൂപങ്ങൾ നൽകുന്നല്ലേ ഉചിതം? "ലക്കങ്ങളിലും " എന്ന വാക്ക് ആരെങ്കിലും തേടി വരുമോ ? വാക്ക് നൽകിയതിനുശേഷം ബാക്കി നൽകിയാൽ താളുകൾ വലുതാകുകയും കൂടുതൽ വിശദ്മായ വിവരങ്ങൾ നൽകുകയും ചെയ്യാമല്ലോ? പല താളുകളും ഇങ്ങനെ ആണ്‌. എന്റെ അറിവില്ലായ്മയാണോ എന്നറിയില്ല. പക്ഷേ എനിക്ക് തോന്നിയതു മാത്രം :-)--സുഗീഷ്(talk) 18:31, 8 ജനുവരി 2008 (UTC) (കൂടുതൽ ചർച്ച പഞ്ചായത്തിലാവാം)

"https://ml.wiktionary.org/w/index.php?title=സംവാദം:ലക്കങ്ങളിലും&oldid=195203" എന്ന താളിൽനിന്ന് ശേഖരിച്ചത്