സംവാദം:മാതൃഭൂമി
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 16 വർഷം മുമ്പ് by Jacob.jose
മാതൃഭൂമി പൂർവികരുറ്ടെ ദേശം എന്നതു ശരിയായ അർഥമാണെന്നു തൊന്നുന്നില്ല. പൂരിവികർ എന്നാൽ പല തലമുറകൾക്കു മുൻപിലുള്ളവരുമാകമല്ലൊ.
ജ്ജന്മദേശമെന്നുള്ളതും അത്ര ശരിയായതല്ല. പല കാരണങ്ങളാലും ചിലർ അന്യ ദേശങ്ങളിൽ ജനിക്കാറുണ്ടല്ലോ
സ്വന്തം നടായിക്കണുന്ന സ്ഥലം ഉൾക്കൊള്ളുന്ന രാജ്യം എന്നതിലുപരി ഒരു കൃത്യമായ അർഥം പറയാൻ പ്രയാസമാണു --Unnikn(talk) 10:56, 25 ജനുവരി 2008 (UTC)
- നന്ദി. തിരുത്തിയിട്ടുണ്ട്. --Jacob.jose(talk) 11:11, 25 ജനുവരി 2008 (UTC)
- നിർവചനം ഒന്നുകൂടി മെച്ചപ്പെടുത്താമെന്നു തോന്നുന്നു. --Jacob.jose(talk) 11:35, 25 ജനുവരി 2008 (UTC)