Jump to content

സംവാദം:ഭാഗിനേയൻ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Vssun

ഭാഗിനേയന്റെ ഉത്ഭവം ഭാഗിനേയത്തിൽ നിന്നായിരിക്കുമല്ലോ അല്ലേ? --Vssun 02:49, 10 ഫെബ്രുവരി 2012 (UTC)Reply

ഭാഗിനേയം എന്നു കേട്ടിട്ടില്ല. ഭഗിനി (സഹോദരി)യുടെ മകൻ ഭാഗിനേയൻ.--Keral8 21:09, 10 ഫെബ്രുവരി 2012 (UTC)Reply
പൈതൃകസ്വത്താണ് ഭാഗിനേയം എന്നായിരുന്നു ഇതുവരെ ധരിച്ചുവച്ചിരുന്നത്. എന്നാൽ ഇതെവിടെയും കാണാനില്ല :(. എങ്ങനെ ഇത് മനസ്സിൽ കുടിയേറിയെന്നും തിട്ടമില്ല. :) --Vssun 02:20, 11 ഫെബ്രുവരി 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:ഭാഗിനേയൻ&oldid=214137" എന്ന താളിൽനിന്ന് ശേഖരിച്ചത്