സംവാദം:പൂർവവൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇതിന്റെ വർഗ്ഗം (വിശേഷണം) പരിശോധിക്കുക--Vssun 08:53, 10 ഫെബ്രുവരി 2012 (UTC)

പൂർവ്വൽ എന്നൊരു വാക്കുണ്ടോ? കേട്ടിട്ടില്ല. പൂർവവത്/പൂർവവൽ/പൂർവ്വവൽ/പൂർവ്വവത് ആയിരിക്കുമോ?--Keral8 20:56, 10 ഫെബ്രുവരി 2012 (UTC)
ചിലപ്പോൾ എനിക്ക് തെറ്റിയതായിരിക്കാം. മഷിത്തണ്ടിൽ പൂർവ്വൽ എന്നാണ്. അതിനെ ആസ്പദമാക്കിയാണ്, ഇവിടെ നിർവചനം ചേർത്തത്. എന്നാൽ ഈ വാക്കെനിക്ക് കിട്ടിയ സ്ഥലത്ത് പൂർവവൽ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. --Vssun 02:32, 11 ഫെബ്രുവരി 2012 (UTC)

Yes check.svg പൂർവവൽ എന്നാക്കി. --Vssun 23:52, 12 ഫെബ്രുവരി 2012 (UTC)

"https://ml.wiktionary.org/w/index.php?title=സംവാദം:പൂർവവൽ&oldid=214247" എന്ന താളിൽനിന്ന് ശേഖരിച്ചത്