സംവാദം:നക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നക മലയാളമാണോ? ഞാൻ പലപ്പോഴും തമിഴ് സിനിമകളിൽ മാത്രമേ കേട്ടിട്ടുള്ളൂ...--സുഗീഷ്(talk) 04:25, 8 ജനുവരി 2008 (UTC)

എനിക്ക് ഉറപ്പില്ല. ഒരു നിഘണ്ടുവിൽനിന്നു ചേർത്തതാണ്. ചിലപ്പോൾ തമിഴിൽനിന്ന് വന്നതോ തമിഴ് കലർന്ന മലയാളം ഉപയോഗിക്കുന്ന പ്രദേശങ്ങളിൽ വ്യാപകമായതോ ആയ ഭാഷയാവാം. --Jacob.jose(talk) 11:20, 8 ജനുവരി 2008 (UTC)
ആകാൻ സാധ്യതയുണ്ട്. ആദ്യമായി കണ്ടപ്പോൾ സംശയം തോന്നി അത്രമാത്രം. :-)--സുഗീഷ്(talk) 12:38, 8 ജനുവരി 2008 (UTC)
"https://ml.wiktionary.org/w/index.php?title=സംവാദം:നക&oldid=195191" എന്ന താളിൽനിന്ന് ശേഖരിച്ചത്