സംവാദം:ധാവനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇത് ക്രിയാനാമമല്ലേ? ഓടുന്നവൻ എന്നർത്ഥമുണ്ടാകുമോ? ഓട്ടമല്ലേ ശരിയായത്? അലക്കുകാരന്റെ കാര്യത്തിലും അങ്ങനെത്തന്നെ തോന്നുന്നു. --Vssun 01:40, 30 ജനുവരി 2012 (UTC)

അതെ. തിരുത്തിയിട്ടുണ്ട്. അലക്കുകാരൻ, ഓട്ടക്കാരൻ എന്നൊക്കെ വരണമെങ്കിൽ ധാവകൻ എന്നുവേണം.--Keral8 01:42, 4 ഫെബ്രുവരി 2012 (UTC)

നന്ദി. വർഗ്ഗവും ശരിയാക്കിയിട്ടുണ്ട്. --Vssun 01:43, 4 ഫെബ്രുവരി 2012 (UTC)
"https://ml.wiktionary.org/w/index.php?title=സംവാദം:ധാവനം&oldid=213870" എന്ന താളിൽനിന്ന് ശേഖരിച്ചത്