സംവാദം:ചേരളം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 6 മാസം മുമ്പ് by വിക്കിപീഡിയ in topic ചേരളം
ചേരളം
[തിരുത്തുക]ബ്രാമണാനുകുലികളായ പെരുമാക്കൻമാർ ചേരരാജാക്കൻമാരെ ചതിച്ച് അധികാരം കൈക്കലാക്കിയതിന് ശേഷം ചരിത്ര തമസ്കരണത്തിനായ് ചേരളത്തെ പേര് മാറി വിശ്വസിക്കാൻ പറ്റുന്ന തരത്തിൽ ഇടതൂർന്ന് നിൽക്കുന്ന തേൻകായ (തേങ്ങാ) മരങ്ങൾക്ക് നാളികേരമെന്ന് പേര് നൽകിയതിന് ശേഷം കേരവൃക്ഷങ്ങളുടെ അളമായ് കേരളം എന്നാക്കിയതാണ്. ചേരളമാണ് കേ:രളമായത് അല്ലങ്കിൽ ആക്കിയെടുത്തത്.|വിക്കിപീഡിയ]] (സംവാദം) 10:15, 7 മേയ് 2024 (UTC)